അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു


അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ യാത്രാവിമാനം തകർന്നുവീണു. വിമാനത്താവളത്തിനു സമീപം എയർ ഇന്ത്യാ യാത്രാവിമാനമാണ് തകർന്നുവീണത്. 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍