KT ജോസഫ് (അപ്പച്ചൻ) നിര്യാതനായി.
കട്ടിപ്പാറ : ( ചമൽ )ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കണ്ണന്തറയുടെ മകൻ KT ജോസഫ് (അപ്പച്ചൻ) 63 നിര്യാതനായി.
ഭാര്യ ലിസി പുതുവേലിൽ കൂടരഞ്ഞി.
മക്കൾ നീതു വിമൽ ( കാനഡ )
ബിബിൻ ജോസഫ് (ഓസ്ട്രേലിയ)
മരുമക്കൾ ജിയ ബിബിൻ (ഓസ്ട്രേലിയ)
വിമൽ ജോൺ (കാനഡ)
സഹോദരങ്ങൾ: അഗസ്റ്റിൻ ( കണ്ണോത്ത് ), ലൂസി നീണ്ടികുന്നേൽ (കുളിരാമുട്ടി), ജോളി നീർവേലിൽ (നെല്ലിപ്പൊയിൽ)
സംസ്കാരം നാളെ (വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍