കൊയിലാണ്ടി -പെരിന്തൽമണ്ണ 𝗧𝗧 സർവീസ് ആരംഭിക്കുന്നു...


ഇന്ന് മുതൽ തിരുവമ്പാടി ഡിപ്പോ കൊയിലാണ്ടി -പെരിന്തൽമണ്ണ 𝗧𝗧 സർവീസ് ആരംഭിക്കുന്നു...

വഴി =➡️ ഉള്ളിയേരി -ബാലുശ്ശേരി -പൂനൂർ -താമരശ്ശേരി -ഓമശേരി -മുക്കം -അരീക്കോട്-കാവനൂർ -മഞ്ചേരി-മങ്കട 

🔴 തിരുവമ്പാടി -കൊയിലാണ്ടി 
----------------------------------------------
🔸07:00 AM തിരുവമ്പാടി
🔸07.30 AM താമരശ്ശേരി
🔸07:55AM ബാലുശ്ശേരി 
🔸08:25 AM കൊയിലാണ്ടി 

🔴 𝟬𝟴.𝟯𝟱𝗔𝗠 കൊയിലാണ്ടി -പെരിന്തൽമണ്ണ 𝗧𝗧
============================
🔸𝟎𝟖:𝟑𝟓 𝐀𝐌- കൊയിലാണ്ടി 
🔸𝟎𝟖:𝟓𝟓 𝐀𝐌- ഉള്ളിയേരി 
🔸𝟎𝟗:𝟎𝟓 𝐀𝐌- ബാലുശ്ശേരി 
🔸𝟎𝟗:𝟒𝟎 𝐀𝐌- താമരശ്ശേരി 
🔸𝟏𝟎:𝟏𝟎 𝐀𝐌- മുക്കം 
🔸𝟏𝟎:𝟑𝟎 𝐀𝐌- അരീക്കോട് 
🔸𝟏𝟏:𝟎𝟎 𝐀𝐌- മഞ്ചേരി 
🔸𝟏𝟏:𝟒𝟎 𝐀𝐌- പെരിന്തൽമണ്ണ 

             റിട്ടേൺ ↩️
🟡12:10PM പെരിന്തൽമണ്ണ -മലപ്പുറം - കോഴിക്കോട് 𝗧𝗧

മറ്റു ട്രിപ്പുകൾ

🟡3:15 PM പെരിന്തൽമണ്ണ കോഴിക്കോട് - ആനക്കാം പൊയിൽ 
(മുക്കം- തൊണ്ടിമ്മൽ വഴി)

🟡05.55PM ആനാക്കാം പൊയിൽ - കോഴിക്കോട്
(തൊണ്ടിമ്മൽ-മുക്കം വഴി)

🟡08.15PM കോഴിക്കോട്- തിരുവമ്പാടി 10.00PM
(ഓമശേരി വഴി)

NB:ഓടി തുടങ്ങിയ ശേഷം സമയ മാറ്റം ഉണ്ടാവാം...

📱 കൂടുതൽ വിവരങ്ങൾക്ക് 
========================
KSRTC തിരുവമ്പാടി -9188933812
KSRTC പെരിന്തൽമണ്ണ :9188933806
KSRTC കോഴിക്കോട്-9188933809
KSRTC താമരശ്ശേരി-9188933811

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍