പ്രതിഷേധ സഭ
ഉണ്ണികുളം :ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (LGML) ജന പ്രതിനിധികളുടെ പ്രതിഷേധ സഭ ഉണ്ണികുളം പഞ്ചായത്തിൽ ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് CK ബദറുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു.K സ്മാർട്ടിലെ അപാകത പരിഹരിക്കുക, PMAY പദ്ധതി അട്ടിമറിച്ചതിനെതിരെ,, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. KK, അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി അസ്‌ലം കുന്നുമ്മൽ,ബ്ലോക്ക് മെമ്പർ സാജിത പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ,ബിച്ചു ചിറക്കൽ, CP കരീം മാസ്റ്റർ, മലയിൽ ശ്രീധരൻ, കാദർ മാസ്റ്റർ, കലാം ഏകരൂൽ, എന്നിവർ സംസാരിച്ചു. PH സിറാജ് മാസ്റ്റർ സ്വാഗതവും, OM ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍