വെങ്ങളം ദേശീയ പാതയിൽ ബസ്സ് അപകടം
വെങ്ങളം:വെങ്ങളംദേശീയപാതയിൽമേൽപാലത്തിന് സമീപം ബസ്സ് അപകടം. കോഴിക്കോട് നിന്ന് കണ്ണുരേക്ക് പോവുകയായിരുന്ന ബസ്സ് ആണ് അപകടത്തിൽ പെട്ടത്. ബസ്സ് നിയന്ത്രം വിട്ട് മേൽപ്പാലത്തിലെ കയിവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്ക് ഉണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍