തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇപ്പോൾ ഉണ്ടായ അപകടം.
അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പരിക്കേറ്റവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍