മങ്ങാട് പറയരുകുന്നുമ്മൽ കെ പി അസീസ് നിര്യാതനായി
പൂനൂർ : മങ്ങാട് പറയരുകുന്നുമ്മൽ കെ പി അസീസ് (57) നിര്യാതനായി.
ഭാര്യ : ശരീഫ കൂർക്കം പറമ്പത്ത്
മക്കൾ : അജ്മൽ ( D E O ഓഫീസ് , താമരശ്ശേരി ),
അൻസിൽ സഖാഫി
മരുമക്കൾ : തഷ് രീഫ മടവൂർ
ഷഹർബാൻ ചെറൂപ്പ
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍