കോട്ടുമല ആയിഷാബി നിര്യാതയായി.
കൂടത്തായി: കോട്ടുമല ബാപ്പു മുസ്ലിയാരുടെ ഭാര്യ ആയിഷാബി (49) നിര്യാതയായി.
പിതാവ്: പരേതനായ
ചോലക്കര അബ്ദുള്ള.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ ,സുഹറ വാകേരി, ജുബൈരിയ കുറ്റിപ്പുറം, ഷഹറുബാൻ, അന്നത്ത് കൂടത്തായി, നൗഷാദ് കൂടത്തായി.
മയ്യത്ത് നിസ്കാരം രാവിലെ 8:30 ന് കൂടത്തായി മസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍