ക്ലബ്ബുകളുടെയും,ലാബുകളുടെയും ഉദ്ഘാടനം

താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിൽ 2025-26 വർഷത്തേക്കുള്ള വിവിധ ക്ലബ്ബുകളുടെയും,ലാബുകളുടെയും ഉദ്ഘാടനം നടത്തി.
എഴുത്തുകാരിയും,റിസോഴ്സ് പേഴ്സണുമായ നിഷ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ സ്മിത ടീച്ചർ സ്വാഗതം പറഞ്ഞു.ക്ലസ്റ്റർ കോർഡിനേറ്റർ ഷഹാന  അലി ആശംസകളർപ്പിച്ചു.നൂറുദ്ധീൻ മാസ്റ്റർ,അപർണ ടീച്ചർ,സാബിറ ടീച്ചർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍