അനയയുടെ പൊതുദർശനം വൈകിട്ട് 6 ന് കോരങ്ങാട് സ്കൂളിൽ

താമരശ്ശേരി: പനി ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞ കോരങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയും ആനപ്പാറ പൊയിൽ  സനൂപിന്റെ മകൾ അനയയുടെ പൊതുദർശനം കോരങ്ങാട് സ്കൂളിൽ വൈകിട്ട്  6: ആറുമണിക്ക്  നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍