പാലത്ത് കിഴക്കുമുറി ചെറുകാട്ട് ധന്യ നിര്യാതയായി.

നരിക്കുനി:പാലത്ത് കിഴക്കുമുറി ചെറുകാട്ട് പ്രദീപിന്റെ ഭാര്യ ധന്യ (36) നിര്യാതയായി.
അച്ഛൻ: ദാമോദരൻ ചെറ്റക്കടവ് (എളേ റ്റിൽ). അമ്മ: ജാനു. മകൻ: ധനുഷ് പ്രഭു.
 സഹോദരൻ: ബിനോയ്‌  ചെറ്റക്കടവ്. സഹോദരന്റെ ഭാര്യ : സുകന്യ.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് മാവൂർ സ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍