തെക്കെതലക്കൽ മുഹമ്മദ് ഹാജി നിര്യാതനായി.

താമരശ്ശേരി:തെക്കെതലക്കൽ മുഹമ്മദ് ഹാജി (ഇമ്പീച്ചി 65 ) (നജാത്ത് വേങ്ങേരി ) നിര്യാതനായി.
ഭാര്യ :ഷരീഫ .മക്കൾ: വാസിൽ, വാജിഹ്ഷഹൽ, വബ്ന.
മരുമക്കൾ :അക്സർ (ഖത്തർ) സുഹൈല
മയ്യിത്ത് നിസ്ക്കാരം: രാവിലെ 10.30 ന് വേങ്ങേരി ജുമാമസ്ജിദ്, ഉച്ചക്ക് 12 മണിക്ക്  കിടവൂർ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍