റോഡ് ഉദ്ഘാടനം ചെയ്തു


പുനൂർ:ഉണ്ണികുളം പഞ്ചായത്ത് ആറാം 
വാർഡിൽ അത്തായ കുന്ന് പുഴ റോഡ് വാർഡ് മെമ്പർ പി.എച്ച് സിറാജ് ഉദ്ഘാടനം ചെയ്തു മൊകായ് അയൽക്കൂട്ടം കൺവീനർ എം.എ ഹക്കീം അദ്ധ്യക്ഷം വഹിച്ചു എ.കെ അബ്ദുൽ ജബ്ബാൽ, ലത്തീഫ് മദീന, മജീദ് സഖാഫി എന്നിവർ ആശംസ അർപ്പിച്ചു എ പി.ഇസ്മയിൽ സ്വാഗതവും റഫീഖ് ബാവ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍