ചുരത്തിൽ ലോറി കേടായി ഗതാഗതതടസ്സം നേരിടുന്നു

താമരശ്ശേരി :ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെ കണ്ടെയ്നർ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍