താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബസ്സും ,ട്രാവലും കൂട്ടിയിടിച്ചു


അടിവാരം : താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബസ്സും ,ട്രാവലും കൂട്ടിയിടിച്ചു.ചുരം എട്ടാം വളവിനും, ഒൻപതാം വളവിനുമിടയിലാണ് അപകടമുണ്ടായത്. കല്ലട ബസ്സും, ടൂറിസ്റ്റ് ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍