നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വൈദ്യുതി തൂണിൽ ഇടിച്ചു.


താമരശ്ശേരി :സംസ്ഥാനപാതയിൽ തച്ചംപൊയിൽ പുത്തൻ തെരുവിൽ നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ തൂണിൽ ഇടിച്ചു. അപകടത്തിൽ പിക്കപ്പിനും  വൈദ്യുതി തൂണിനും കീടുപാടുകൾ സംഭവിച്ചു .ഇന്ന് പുലർച്ചയോടെ
 ആയിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍