കോരങ്ങാട് കെ . മുഹമ്മദ്‌ ഹാജി നിര്യാതനായി.

താമരശ്ശേരി :  കോരങ്ങാട് കെ. മുഹമ്മദ്‌ ഹാജി (82) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും  ഏറെക്കാലം കോഴിക്കോട് അസോസിയേറ്റഡ് ട്രാവൽസ്  ജീവനക്കാരനും ആയിരുന്നു.

ഭാര്യ:ആയിഷ

മക്കൾ: ഷാനവാസ് (ഇൻസാറ്റ്) ,ഷംല

മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1:15 ന് കോരങ്ങാട് ജുമാ മസ്ജിദിൽ 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍