കലറക്കാംപൊയിൽ ആയിശാബി നിര്യാതയായി
താമരശ്ശേരി: ചുങ്കം കലറക്കാംപൊയിൽ താമസിക്കും കാസിമിൻ്റെ ഭാര്യ ആയിശാബി (63) നിര്യാതയായി.
മക്കൾ: സിദ്ദീഖ്, അഷറഫ്, സാദിഖ്.
മരുമക്കൾ: റൈഹാനത്ത്, മുബീന, മുബീന.
മയ്യത്ത് നിസ്കാരം 10.30 ന് കോരങ്ങാട് ജുമാ മസ്ജിദിലും, 11 മണിക്ക് കെടവൂർ ജുമാ മസ്ജിദിലും നടക്കും. മയ്യത്ത് കോരങ്ങാട് വട്ടക്കുരു വിലുള്ള മകൻ അഷറഫിൻ്റെ വീട്ടിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍