കന്നൂട്ടിപ്പാറ , കല്ലുവെട്ട് കുഴിക്കൽ അബ്ദുറഹിമാൻ നിര്യാതനായി

താമരശ്ശേരി: കന്നൂട്ടിപ്പാറ,  കല്ലുവെട്ട് കുഴിക്കൽ  അബ്ദുറഹിമാൻ (65)നിര്യാതനായി.

 ഭാര്യ: ജമീല.

 മക്കൾ: ബുഷ്റ നെരോത്ത്, ഹസീന ടീച്ചർ (മുടൂർ), മുജീബ്.

 മരുമക്കൾ: നൗഷാദ് (മുടൂർ ),ഹബീബ.

 സഹോദരങ്ങൾ: കാദർ കെ.കെ, അഹമ്മദ് കുട്ടി മുൻഷി (ചാൽ ), ആയിഷ പെരിങ്ങോട്, നഫീസ പെരുമ്പള്ളി, സൈനബപയോണ, അബ്ദുൽ അസീസ് കത്തറമ്മൽ, ഹഫ്സത്ത് കന്നൂട്ടിപ്പാറ, മുഹമ്മദ് കന്നൂട്ടിപ്പാറ.

 മയ്യിത്ത് നിസ്ക്കാരം  ഇന്ന് (31/8/25 ) രാത്രി 10:30 ന് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍