വായ്പ്പുകാട്ടിൽ അന്നമ്മ മത്തായി നിര്യാതയായി.
കട്ടിപ്പാറ . ആദികാല കുടിയേറ്റ കർഷകനും കച്ചവടക്കാരനുമായിരുന്ന പരേതനായ വായ്പ്പുകാട്ടിൽ മത്തായി (ഫിലിപ്പിൻ്റെ) ഭാര്യ അന്നമ്മ മത്തായി (86 വയസ്സ് ) നിര്യാതയായി. പരേത പുളിച്ചുമാക്കൽ കുടുംബാഗമാണ്. മക്കൾ - പി.എം. സെബാസ്റ്റ്യൻ റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, ജെയിംസ് മാത്യു റിട്ടയേർഡ് ' KSEB, ജോർജ്ജ് മാത്യു റിട്ടയേർഡ് ' KSEB, ജോളി ചാക്കോ പാലക്കൽ തേക്കും കുറ്റി, മിനി മാത്യു അഞ്ചുകണ്ടത്തിൽ വടപുറം, ജസ്സി മാത്യു കുരിശിങ്കൽ കക്കയം. മരുമക്കൾ - മോളി വെട്ടുകാട്ടിൽ പാതാർ, സിസിലി പേഴത്തുംങ്കൽ കോടഞ്ചേരി, മിനി വലിയ നിരപ്പേൽ മണിമൂളി, ചാക്കോ പാലക്കൽ തേക്കുംകുറ്റി, തോമസ് അഞ്ചു കണ്ടത്തിൽ വടപുറം, ജെയിൻ കുരിശ്ശിങ്കൽ കക്കയം. സംസ്കാര ചടങ്ങുകൾ 18-08-2025 തിങ്കൾ 10 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ -
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍