കാറും ബൈക്കും കൂട്ടിയടിച്ചു യുവാവിന് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ്പ് ഹൗസിന് സമീപം കാറും  ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

ബൈക്ക് യാത്രികനായ പെരുമ്പള്ളി സ്വദേശി  ലലിത്ത് (20 )ആണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്തുനിന്ന്  വരികയായിരുന്ന കാറിൽ എതിര്‍ ദിശയിൽ നിന്ന് വന്ന ബൈക്ക് ഇരിക്കുകയായിരുന്നു.രാവിലെ 9:30 യോടെയായിരുന്നു അപകടം.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശ്രുശൂഷ നൽകി.പരിക്ക് ഗുരുതരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍