പോക്‌സോ കേസ് പ്രതി ജയിലിൽ ജീവനൊടുക്കിയ നിലയില്‍


ഇടുക്കി: പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍