മൂത്തോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം.
കട്ടിപ്പാറ : മൂത്തോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി ആരംഭം മുതൽ വിജയദശമി. വിദ്യാരംഭം വരെ. എല്ലാ ദിവസവും രാവിലെ. 7 മണി മുതൽ 8 വരെ വിദ്യാഗോപാല മന്ത്ര ജപവും ഔഷധ സേവയും നടക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍