റോഡ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചെമ്പ്ര14-ാം വാർഡിലെ തനിയലത്ത് റോഡ് ഉദ്ഘാടനം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെംബറുമായ എം.ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞിപ്പേരി, മുഹമ്മദ് മുസ്ലിയാർ, റഷീദ് എം.പി, സലാം എം.പി, റഫീഖ്T.T, സിദ്ദീഖ് പി.കെ, ഷംനാസ്, റഫീഖ് കുനിയിൽ, ഷാജി കെ.പി, ഷാനിബ് താനം, ഷാജർ സി.ഡി, ഇബ്രാഹിം സി.കെ, നാസർ പി ചെമ്പ്ര, മായിൻ മുസ്ലിയാർ, നാസർ എൻ എം എസ് എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍