അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് മരിച്ചത്. യുവാവിനെ വെട്ടിയ ഈശ്വരനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍