സൗജന്യ റബ്ബർ ടാപ്പിംഗ് പരിശീലനം
താമരശ്ശേരി :താമരശ്ശേരി റബ്ബർ കർഷക ക്ഷേമ സമിതിയുടെ സഹകരണത്തോടെ റബ്ബർ ബോർഡ് നടത്തുന്ന സൗജന്യ റബ്ബർ ടാപ്പിങ് പരിശീലനത്തിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു പതിനെട്ടു വയസ്സ് കഴിഞ്ഞ വരായിരിക്കണം അപേക്ഷകർ. സ്ത്രീകൾക്കും പങ്കെടുക്കാം.
അവസാന തിയ്യതി 30-09-2025
വിശദവിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 9446422544/ 9961496316.w/എന്ന മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടുക.
. VERPS താമരശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍