ഈങ്ങാപ്പുഴ മലപുറത്ത് വാഹന അപകടം; ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരിക്ക് :ഈങ്ങാപ്പുഴ മലപുറത്ത് 
മഹേന്ദ്ര താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 
യുവാവിന് പരിക്ക് ഈങ്ങാപ്പുഴ സ്വദേശി ബെയ്സിൽ (24) ആണ് പരിക്കേറ്റത് .

അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർ ദശയിൽ നിന്നെത്തിയ  ജീപ്പ് ഇടിക്കുകയായിരുന്നു. യുവാവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍