അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.
സഹേദരങ്ങൾ: ജോബിൻ , ജെയിസ്

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
TOTAL: 140 🟥 LDF - 35 🟦 UDF - 102 🟧 NDA - 03 കോഴിക്കോ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍