പഞ്ചായത്ത് ദുർഭരണത്തിനെതിരെ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി പഞ്ചായത്തിന്റെ 
അഴിമതിക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് നടത്തുന്ന ജനമുന്നേറ്റ ജാഥ കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി സി അബ്ദുറഹിം അധ്യക്ഷനായി. എം എം സലീം, നിധീഷ് കല്ലുള്ള തോട്, പി സി അബ്ദുൾ അസീസ്, പി ഉല്ലാസ് കുമാർ, എ പി മുസ്തഫ, എ പി സജിത്,ഉസ്മാൻ, പി ബിജു, ഒ പി ഉണ്ണി എന്നിവർ സംസാരിച്ചു.സി കെ നൗഷാദ് സ്വാഗതവും ജാഥാലീഡർ ടി കെ അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. .

ജനമുന്നേറ്റ ജാഥ 27,28 തിയ്യതികളിൽ പര്യടനം നടത്തി കുടുക്കിലുമമാരത്ത് സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍