താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിയന്ത്രണം വിട്ട കാർ തലകീഴായി മറഞ്ഞു.
കാറിൽ ഉണ്ടായിരുന്ന വയനാട് മുട്ടിൽസ്വദേശികളായ നാലുപേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രിയായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍