തെരുവ് നായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക് .
താമരശ്ശേരി: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ വീണ് യാത്രികനായ ഡ്രൈവർക്ക് പരുക്കേറ്റു, താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ഗാർഡൻസ് ബസ് ഡ്രൈവർ എകരൂർ സ്വദേശി ജയേഷ് താമശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍