കണ്ണൻകുന്നമ്മൽ കെ.കൃഷണൻ നിര്യാതനായി
താമരശ്ശേരി:കാരാടി കണ്ണൻകുന്നമ്മൽ താമസിക്കും കെ.കൃഷണൻ (91)Rtd.AE Office താമരശ്ശേരി) നിര്യാതനായി.
മക്കൾ:
കെ. കെ ശിവദാസൻ (Rtd നേവി),വത്സല (Rtd.court),ശാന്ത,സതി.
മരുമക്കൾ:സുധ,അശോകൻ,രാജൻ,രാജൻ. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കണ്ണൻകുന്നുമ്മൽ വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍