ആര്യംകുളം മൊയ്‌തീൻ കുട്ടി നിര്യാതനായി
കോളിക്കൽ:ആര്യംകുളം മൊയ്‌തീൻ കുട്ടി (കുട്ട്യാപ്പ)( 84) നിര്യാതനായി.
ഭാര്യ : കദീജ
മക്കൾ: അബ്ദുൽ നാസർ മുഹമ്മദ് റഫീഖ് സക്കീന..സഫിയ.
മരുമക്കൾ: സജ്‌ന ആര്യം കുളം . ഹാജറ വളപ്പിൽ പൊയിൽ '
മയ്യത്ത് നിസ്കാരം രാത്രി 9.30 ന് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ 10 ന് കോളിക്കൽ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍