താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു


താമരശ്ശേരി: ചുരത്തില്‍ ആറാം വളവില്‍ ലോറി കുടുങ്ങി. ഇന്ന് രാവിലെയാണ് ലോറി കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് നിലവില്‍ ഇതുവഴി കടന്നുപോകുന്നത്. മൂന്ന് ദിവസം അവധിയായതിനാല്‍ വയനാട് ഭാഗത്തേക്ക് വിനോദയാത്രയ്ക്കും മറ്റും പോകുന്നവരുള്ളതിനാല്‍ വാഹനങ്ങള്‍ ഏറെയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍