ഗതാഗത നിയന്ത്രണം

ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്ഷന്‍ മുതല്‍ കരുവള്ളികുന്ന് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍