കുന്നുമ്മൽ കെ ഹരിദാസൻ നിര്യാതനായി

താമരശ്ശേരി : കാരാടി 'രാരോത്ത് മാട്ടൂവായി ശ്രീരാമസ്വാമി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയും വിമുക്തഭടനുമായ 'കുന്നുമ്മൽ കെ ഹരിദാസൻ നിര്യാതനായി
ഭാര്യ :മീന 
മക്കൾ:അരുൺ ദാസ്
അർജുൻ ദാസ്(മക്കൾ)
രശ്മി 
മരുമകൾ: കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ് പരേതനായ നാരായണൻ്റെയും ' സൗമിനി യുടെയും മകനാണ്. സഹോദരങ്ങൾ  സിദ്ധാർത്ഥൻ (വിമുക്തഭടൻ) ഗണേശൻ (ഓട്ടോ) ജഗനാഥൻ (ഗൾഫ്) ബിന്ദു '

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍