മാനിപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.


കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ  പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹം കുട്ടി പുഴയിൽ പതിച്ച സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ ഫയർ ഫോഴ്സ് സ്കൂബ ടീം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍