നിര്‍ത്തിയിട്ട കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി അപകടം.

താമരശ്ശേരി:കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം നിർത്തിയിട്ട കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടം. 

ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം
പൂനൂർ ഭാഗത്തുനിന്ന് വരികയായിരുന്നു
കാർ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ച ശേഷം കട വരാന്തയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .അപകടത്തിൽ ആർക്കും പരിക്കില്ല.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍