അബായക്കുന്നുമ്മൽ ബാലൻ ചെട്ടിയാർ
താമരശ്ശേരി : പുല്ലാഞ്ഞിമേട് കിനാലൂർ എസ്റ്റെറ്റിൽ താമസിക്കുന്ന അബായക്കുന്നുമ്മൽ ബാലൻ ചെട്ടിയാർ (67) നിര്യാതനായി.
ഭാര്യ സരള . മക്കൾ സ്വാതി. സബിൻ. മരുമകൻ -ഗണേഷ് കുമാർ കൊയിലാണ്ടി - സംസ്കാര ചടങ്ങുകൾ ബുധനാഴ്ച 10 -9-2025- രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍