വിദ്യാർത്ഥികളെ കാണാതായതായി പരാതി.
മുക്കം: മുക്കം കാരശ്ശേരി പാറത്തോട് മറിയം കുഴിയിൽ രാമചന്ദ്രന്റെ മക്കളായ മനു (16) അനൂപ് (12) എന്നീ വിദ്യാർത്ഥികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി . കണ്ണൂരിൽ നിന്നാണ് ഇവരെ കാണാതായത്. കണ്ണൂർ തളിപ്പറമ്പ് മോഡൽ റെസിഡൻഷ്യൽ സ്കൂൽ ഹോസ്റ്റലിൽ നിന്നാണ് കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍