തിങ്കളാഴ്ച താമരശ്ശേരി രൂപതയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
താമരശ്ശേരി രൂപതയുടെ മുൻ അദ്ധ്യക്ഷൻ ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്‌ച (22/09/2025) കോർപ്പറേറ്റ് സ്കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു.
ഈ ടേമിൽതന്നെ ഒരു ശനിയാഴ്ച പകരം പ്രവൃ ത്തിദിനമാക്കി അദ്ധ്യയനദിനനഷ്‌ടം പരിഹരിക്കേണ്ടതുമാണന്ന്
കോർപ്പറേറ്റ് മാനേജർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍