കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ സബ്ജില്ല വിജയിയെ അനുമോദിച്ചു...

 കട്ടിപ്പാറ : ദേശാഭിമാനി അക്ഷരമുറ്റം താമരശ്ശേരി സബ്ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി  മാറിയ പാർവ്വണേന്തു കെ എ യെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ വെച്ച്  മാനേജ്മെന്റ് കമ്മിറ്റി  അംഗം ഷമീം വാവാട് ജേതാവിന്  മൊമെന്റോയും,  സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.. ചടങ്ങിൽ പ്രധാന അധ്യാപിക  ജസീന കെപി,വിങ്സ് പ്രിൻസിപ്പൽ സജീന, എസ്.ആർ ജി കൺവീനർ ദിൻഷ ദിനേശ്,  പി ടി എ 
വൈസ് പ്രസിഡന്റ്‌ ജംഷീന വി കെ, സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, ഷബീജ് ടി 
കെ സി ശിഹാബ്, ഫൈസ് ഹമദാനി, നീതു പീറ്റർ, അനുശ്രീ പി പി, ഷാഹിന കെ കെ,റൂബി എം എ,സ്കൂൾ ലീഡർ മുഹമ്മദ്‌ അജ് വദ്, സലാം കന്നൂട്ടിപ്പാറ,പി കെ മുഹമ്മദലി,എന്നിവർ സന്നിഹിതരായി...