ജെയിംസ് ജോസഫ് മാപ്രയിൽ നിര്യാതനായി.

തലയാട്: ജെയിംസ് ജോസഫ് മാപ്രയിൽ (63)
നിര്യാതനായി.

സംസ്കാര ചടങ്ങുകൾ ഇന്ന് 02-10-2025 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച തലയാട് സെൻ്റ് ജോർജ് ഇടവക ദേവാലയ സെമിത്തേരിയിൽ.

ഭാര്യ മേഴ്സി ജെയിംസ് തലയാട് കുന്നുംപുറം കുടുംബാംഗം.

മക്കൾ:
ജിതിൻ ജെയിംസ്, ജസ്റ്റിൻ 
 ജെയിംസ്, മരുമകൾ 
സറ്റീനാ ജിതിൻ,
പേരക്കുട്ടി ഇസാനാ  മരിയ ജിതിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍