താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം പഞ്ചഗുസ്തി മത്സരം നടത്തി

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ ഭാഗമായി കോരങ്ങാട് സ്പാർട്നെസ്ജിമ്മിൽ വെച്ച് നടന്നപഞ്ചഗുസ്തി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അരവിന്ദൻ ഉത്ഘാടനം നിർവഹിക്കുന്നു. 

സ്റ്റാന്റിoഗ്കമ്മിറ്റി ചെയർപേയ്സൻ മഞ്ജിത കെ, വാർഡ് മെമ്പർമാരായ ഫസീല ഹബീബ്,ഖദീജ സത്താർ ഇസ്ഹാഖ് ചാലക്കര തുടങ്ങിയവർ സന്നിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍