ഫ്രഷ്ക്കട്ട് വിരുദ്ധ സമരം; രണ്ടു പേർ കൂടി പോലീസ് കസ്റ്റഡിയിൽ.
താമരശ്ശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരസമിതി പ്രവർത്തകരായ രണ്ടു പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.
താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ ഷൗക്കത്ത് (33), കൂടത്തായി വട്ടച്ചൻകണ്ടി വി കെ മുഹമ്മദ് അഷറഫ് (42) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.തോടെ പിടിയിൽ ആയവരുടെ എണ്ണം 12 ആയി.
സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയിൽ ഇന്ന് രാവിലെ 9.30 മുതൽ 12 മണി വരെ കടകൾ അടച്ചിടുകയും, ജനകീയ സദസ്സ് നടത്തുകയും, ഭക്ഷ്യ കിറ്റ് വിതരണം നടത്തുകയും ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍