ഫ്രഷ് കട്ട് സമരം: ജനകീയ ഹർത്താൽ

താമരശ്ശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ്.  നാളെ ഹർത്താൽ.

ഓമശ്ശേരി പഞ്ചായത്തിലെ
വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്.

താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം,കരിങ്ങമണ്ണ ,
അണ്ടോണ.കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്നു.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ്  ഹർത്താൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍