കുന്നുമ്മല്‍ കാര്‍ത്തി നിര്യാതയായി
എകരൂല്‍ :എകരൂല്‍ കൊന്നക്കല്‍ കുന്നുമ്മല്‍ പരേതനായ മൂത്തോറന്കുട്ടിയുടെ ഭാര്യ കാര്‍ത്തി(73).നിര്യാതയായി.
മകന്: മനോജ്. സഹോദരങ്ങള്‍: ബാലന്, ശ്രീനിവാസന്, പരേതരായ രാമന്, മാധവി, മീനാക്ഷി , രാജന്. സഞ്ചയനം വെള്ളി

താമരശ്ശേരി :താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ എ പി …
താമരശ്ശേരി: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. …
പൂനൂർ: എളേറ്റിൽ -ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടിഹാജി ന…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍