ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടിഹാജി നിര്യാതനായി.

പൂനൂർ: എളേറ്റിൽ -ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടിഹാജി നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് (08-11-2025-ശനിയാഴ്ച) വൈകിട്ട് 05:00-മണിക്ക് ചളിക്കോട് ജുമാമസ്‌ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍