ഡിജിറ്റൽ ഗാഡ്ജെറ്റുകൾ ഏറ്റുവാങ്ങി:

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിന് അനുവദിച്ച ഡിജിറ്റൽ ഗാഡ്ജെറ്റുകൾ  ഹെഡ്മിസ്ട്രസ് ഏറ്റു വാങ്ങി.ഗ്രാമപഞ്ചായത്ത് മെമ്പർ റംല ഖാദർ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ കൈമാറി.സ്മാർട്ട് ടിവികൾ,ലാപ്ടോപുകൾ,ഡിജിറ്റൽ ബോർഡുകൾ എന്നിവ ഉൾപ്പെടുന്നു.പി ടി എ പ്രസിഡണ്ട് ഫസൽ. എ എം,SMC ചെയർമാൻ ഇസ്ഹാഖ് ചാലക്കര,പിടിഎ വൈസ് പ്രസിഡണ്ട് മുജീബുറഹ്മാൻ,ഷൈജുമാസ്റ്റർ ,ത്രേസ്യാമ്മ ടീച്ചർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍