യുഡിഎഫ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും
താമരശ്ശേരി:താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ യുഡിഎഫ് കൺവെൻഷൻ കോരങ്ങാട് വെച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു വാർഡിൽ മികവുറ്റ പ്രവർത്തനം നടത്തിയ ഫസീല ഹബീബിനെ കൺവെൻഷൻ അഭിനന്ദിച്ചു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയുമായ കൗസർ മാസ്റ്റർ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു ബാബു ആനന്ദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു .ഫസീല ഹബീബ് മുഖ്യപ്രഭാഷണം നടത്തി കാസിം V C, ബാബുരാജ് പി കെ , സോണിയ,സക്കീർ ഹുസൈൻ , രാജേന്ദ്രൻ, CPബാബു, നാസർ പാറമ്മൽ , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, UDF മൂന്നാം വാർഡ് പുതിയ കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ V C കാസിം
കൺവീനർ -രാജേഷ് കോരങ്ങാട്
ട്രഷറർ -ബാബു ആനന്ദ് തുടങ്ങി 35 അംഗ കമ്മിറ്റി നിലവിൽ വന്നു. രാജേഷ് കോരങ്ങാട് നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍